10- 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ റിവിഷന്‍ ടെസ്റ്റ് നാളെ മുതല്‍ ഓണ്‍ലൈനില്‍ നടത്തും. ബോര്‍ഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികളുടെ പരിശീലനാര്‍ഥം ഈ പരീക്ഷകള്‍ സ്കൂളില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ അബുദാബിയില്‍ 3 ആഴ്ചത്തേക്കുകൂടി ഇലേണിങ് നീട്ടിയതോടെയാണ് റിവിഷന്‍ ടെസ്റ്റും ഓണ്‍ലൈന്‍ വഴിയാക്കിയത്.