റമസാനില്‍ അബുദാബിയിലെ സ്കൂളുടെ പ്രവൃത്തി സമയം 4 മണിക്കൂറാക്കി കുറച്ചു. രാവിലെ 10 മുതല്‍ 2 വരെയായിരിക്കും ക്ലാസുകളെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.