നഴ്സറി ക്ലാസുകളടക്കം നൂറു ശതമാനം ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറ്റിയതായി അധികൃതര്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളെല്ലാം ഇനി മുതല്‍ ഓണ്‍ലൈന്‍ മാത്രമായിരിക്കും.