കഴിഞ്ഞ മാസത്തോടെ വേനലവധിക്കായി സ്കൂളുകള്‍ അടച്ചു. അവധി കഴിഞ്ഞ് സെപ്തംബര്‍ ഒന്നിന് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളെ നേരിട്ട് പ്രവേശിപ്പിച്ച് അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരുള്‍പ്പെടെയുള്ള സ്കൂള്‍ ജീവനക്കാര്‍ ഓഗസ്റ്റ് 19 ന് തന്നെ ഹാജരാകണം.