സര്‍ക്കാര്‍ സ്കൂളുകള്‍, സ്വകാര്യ സ്കൂളുകള്‍, കിന്റര്‍ഗാര്‍ടനുകള്‍ തുടങ്ങിയവയ്ക്കെല്ലാം ഈ മൂന്ന് ഘട്ടങ്ങള്‍ ബാധകമാണ്. ആദ്യ ഘട്ടത്തില്‍ മൂന്നിലൊന്ന് കുട്ടികളെ മാത്രം പ്രവേശിപ്പിച്ച് കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും. രണ്ടാം ഘട്ടത്തില്‍ പകുതി വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കും. മൂന്നാം ഘട്ടം മുതല്‍ പൂര്‍ണമായ രീതിയില്‍ അധ്യയനം തുടങ്ങും.