സിടി ഗാന്‍ട്രി ഉപയോഗിച്ചുള്ള പുതിയ ഹൈ- സ്കാന്‍ 6040 സിടിഎക്സ് മെഷീന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ ബാഗേജുകള്‍ സ്ഥിരമായ വേഗത്തില്‍ നീങ്ങാന്‍ അനുവദിക്കും. റിയല്‍- ടൈമില്‍ ഓരോ ബാഗിന്റെയും നൂറുകണക്കിന് ത്രിഡി ഇമേജുകള്‍ എടുക്കാന്‍ കഴിയുന്നതിലൂടെ ബാഗിനുള്ളിലെ സാധനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ കാണാം.