ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ കോവിഡ് 19 മാനദണ്ഡങ്ങളില്‍ മാറ്റം. വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അടിയന്തര ദുരന്ത നിവാരണ സംഘം അറിയിച്ചു.