റമസാനില്‍ മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ റിയാദ് നഗരസഭ അനുമതി നല്കി. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പ്രവര്‍ത്തനം. പ്രവേശനവും തിരിച്ചുപോക്കും വ്യത്യസ്ത കവാടങ്ങളിലൂടെയാകണം.