റസ്റ്ററന്റുകള്‍, ബൂഫിയ, കോഫി ഷോപ്പ്, ജ്യൂസ് കടകള്‍, പലഹാരക്കടകള്‍, ഐസ്ക്രീം, ചോക്ലേറ്റ് കടകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വൈകിട്ട് മൂന്നു മുതല്‍ പുലര്‍ച്ചെ മൂന്നു വരെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുറക്കാനുള്ള അനുമതി. പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കാനും ചില മേഖലകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവ ഇനി പറയുന്നവയാണ്.