വീല്‍ചെയറില്‍ നിന്ന് ഇറങ്ങാതെ തന്നെ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന വിധമാണ് സെന്റര്‍ സജ്ജീകരിച്ചത്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്ട്രേഷന് തുടങ്ങി ട്രാഫിക്ക് വകുപ്പുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സേവനങ്ങളും വാഹനത്തിലോ വീല്‍ചെയറിലോ ഇരുന്നു തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.