നിതാഖാത്ത് വ്യവസ്ഥയില്‍ ഇളം പച്ച ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയമാണ് താത്കാലിക ഇളവ് അനുവദിച്ചത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് എടുക്കാനാവും.