Currency

ജീവനക്കാരുടെ താമസസ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം; നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സൗദി സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളും സ്വന്തം ജീവനക്കാരുടെ താമസ സ്ഥലങ്ങളുടെ വിവരങ്ങള്‍ സൗദി പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് കീഴിലെ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം വിദേശികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കുന്നതും നിര്‍ത്തിവെക്കും.

Top
x