ഷിക്കാഗോ സിറ്റിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി സിറ്റി മേയര്‍ ലോറി ലൈറ്റ് ഫുട്ട്. നവംബര്‍ 16 തിങ്കളാഴ്ച മുതല്‍ സിറ്റിയില്‍ സ്റ്റേ അറ്റ് ഹോം നിലവില്‍ വരുമെന്ന് മേയര്‍ അറിയിച്ചു. 30 ദിവസത്തേക്കാണ് ഉത്തരവ് നിലനില്ക്കുക.