അതിവിദഗ്ധ തൊഴിലാളികള്‍ക്കുള്ള H1B വീസകള്‍, ഹ്രസ്വകാല തൊഴിലാളികള്‍ക്കുള്ള H2B വീസകള്‍, കമ്പനി മാറ്റത്തിനുള്ള L1 വീസകള്‍ എന്നിവയാണ് വിലക്കിയത്. ഇപ്പോള്‍ അമേരിക്കയിലുള്ളവര്‍ക്ക് വിലക്ക് ബാധകമല്ല. ഈ മാസംവരെ വിസകള്‍ വിലക്കി നേരത്തെ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിരുന്നു. ഈ വിലക്ക് ഈ വര്‍ഷം മുഴുവന്‍ നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.