പ്രവാസികളുടെ ഇരട്ട നികുതി പ്രശ്നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോര്‍പ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്.