സമയപരിധി രണ്ടു മാസത്തേക്ക് കൂടി നീട്ടിയതായി ഖത്തര്‍ ജനറല്‍ ടാക്സ് അതോറിറ്റി (ജിടിഎ)ആണ് അിറിച്ചത്. കോവിഡ് സാഹചര്യത്തില്‍ വെല്ലുവിളി നേരിടുന്ന ബിസിനസ് മേഖലയെ പിന്തുണക്കാന്‍ അനിവാര്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് സമയപരിധി നീട്ടിയത്.