രാജ്യത്ത് കൊറോണവൈറസ് ബാധ വീണ്ടും കൂടുന്നതിനിടെ പുതിയ പരിശോധനാ മാനദണ്ഡം നടപ്പാക്കാന്‍ ദേശീയ ക്യാബിനറ്റ് തീരുമാനം. വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തുന്ന എല്ലാവരെയും ഹോട്ടല്‍ ക്വാറന്റൈന് സമയത്ത് രണ്ടു തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.