Currency

കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകള്‍ വിറ്റാല്‍ കര്‍ശന നടപടി; നിരീക്ഷണം ശക്തമാക്കി

കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകള്‍ വിറ്റാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകള്‍ വിറ്റാല്‍ രണ്ടുവര്‍ഷം വരെ തടവും 3000 ദീനാര്‍ വരെ പിഴയും ആണ് കുവൈത്തിലെ നിയമപ്രകാരം ശിക്ഷ. ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന സജീവമായതിനെ തുടര്‍ന്ന് മന്ത്രാലയത്തിലെ ഫുഡ് ആന്‍ഡ് മെഡിസിന്‍ കണ്‍ട്രോള്‍ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്.

Top
x