സൗദിയിലെ അസീറില്‍ 26 കോവിഡ് വാക്സീന് കേന്ദ്രങ്ങള്‍ കൂടി തുറന്നു. ഇതോടെ കുത്തിവയ്പ് കേന്ദ്രങ്ങളുടെ എണ്ണം 32 ആയി. വാക്സീന് എടുക്കാന്‍ താല്പര്യമുള്ള സ്വദേശികളും വിദേശികളും സിഹതീ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യണം.