ഷാര്‍ജയില്‍ വീട്ടിലെത്തി കോവിഡ് വാക്സീന് കുത്തിവയ്ക്കുന്ന പദ്ധതിക്കു തുടക്കം. വയോധികരടക്കം പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് വീട്ടിലെത്തി വാക്സീന് കുത്തിവയ്ക്കുന്നത്. ഇതിനായി മെഡിക്കല്‍ ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയതായി സാമൂഹിക സേവനവിഭാഗം അറിയിച്ചു.