ഏപ്രില്‍ ഒന്നുമുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും അതിനാല്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യണമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.