സൗദിയില്‍ പുതിയ വാഹന നിയമം. കാഴ്ച്ചക്കു തടസം സൃഷ്ട്ടിക്കുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ കര്ട്ടന് പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാല്‍ 150 മുതല്‍ 300 റിയാല്‍ വരെ പിഴ ഈടാക്കാന്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടാതെ വാഹനങ്ങളില്‍ മാറ്റം വരുത്തിയാലും പിഴ ലഭിക്കും.