ലേബര്‍ റൂമില്‍ നിന്നുള്ള ഒരു കുഞ്ഞാവയും കുഞ്ഞാവയെ കയ്യിലേന്തി ചിരിക്കുന്ന ഒരു ഡോക്ടറുമാണ് ഫോട്ടോയിലുള്ളത്. കുഞ്ഞാവ ഡോക്ടറുടെ മാസ്ക് വലിച്ചൂരിയതുകൊണ്ടാണ് ഡോക്ടറുടെ മുഖത്തെ ചിരി പുറത്തു കാണുന്നത്.