19ന് ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്കാണ് ആദ്യ സര്‍വീസ്. വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും രാത്രി 8.00ന് പുറപ്പെടുന്ന വിമാനം ദോഹയില്‍ പ്രാദേശിക സമയം 9.45 ന് എത്തും. ദോഹയില്‍ നിന്നും തിരികെ 10.45ന് ഡല്‍ഹിയിലേക്ക് മടങ്ങും.