ആള്ക്കൂട്ടങ്ങളുള്ളയിടത്ത്, പ്രത്യേകിച്ചു കളിക്കളങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ശ്വാസതടസ്സമുള്ളവരും മറ്റു രോഗങ്ങളുള്ളവരുമായ കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം, കുട്ടികളില്‍ വൈറസ് ബാധ സാധ്യത കുറവാണെന്നും ഡോ. ഫരീദ വ്യക്തമാക്കി.