തൊഴില്‍ മാറുന്ന വിവരം നേരത്തെ തന്നെ തൊഴിലുടമയെ അറിയിക്കുകയും പുതിയ തൊഴിലുടമ നല്കുന്ന ഓഫര്‍ ലെറ്റര്‍ സമര്‍പ്പിക്കുകയും വേണം. ഇതിനായി തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രത്യേക ഓപ്ഷന് സജ്ജീകരിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇതിനായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഓപ്ഷന് വഴി ഇ നോട്ടിഫിക്കേഷനാണ് നല്‍കേണ്ടത്.