മസ്‌കത്ത്: രാത്രികാല ലോക്ഡൗണ്‍ നിലവില്‍ വന്ന ഒമാനില്‍ അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടാന്‍ പൊലീസ് രണ്ട് ഓപ്പറേഷന്‍ സെന്ററുകള്‍ തുറന്നു. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍: 1099. കോവിഡ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും ഈ നമ്പരില്‍ അറിയിക്കാം. മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 9999.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.