ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതിയും സംഘടനയുടെ രക്ഷാധികാരിയുമായ ടി.പി. സീതാറാം നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്റ് അനില്‍ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ട്യാല, ട്രഷറര്‍ സമീര്‍ കല്ലറ എന്നിവര്‍ പ്രസംഗിച്ചു.
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതിയും സംഘടനയുടെ രക്ഷാധികാരിയുമായ ടി.പി. സീതാറാം നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്റ് അനില്‍ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ട്യാല, ട്രഷറര്‍ സമീര്‍ കല്ലറ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികള്‍: അനില്‍ സി. ഇടിക്കുള (പ്രസിഡന്റ്), ടി.പി.ഗംഗാധരന് (വൈസ് പ്രസിഡന്റ്), മുനീര്‍ പാണ്ട്യാല (ജനറല്‍ സെക്രട്ടറി), ഹഫ്സല്‍ അഹമ്മദ് (ജോ. സെക്രട്ടറി), സമീര്‍ കല്ലറ (ട്രഷറര്‍). റസാഖ് ഒരുമനയൂര്‍, ജോണി തോമസ്, ടി.എ. അബ്ദുല്‍സമദ്, അബ്ദുല്‍ റഹ്മാന്, അഹമ്മദ് കുട്ടി, സിബി കടവില്‍, ആഗിന് കീപ്പുറം, പി.എ. അബ്ദുല്‍ റഹ്മാന്, റാഷിദ് പൂമാടം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.