സംസ്ഥാന വ്യാപകമായി കൊക്കകോളയും പെപ്‌സിയും ബഹിഷ്‌കരിക്കാന്‍ തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചൊവ്വാഴ്ച മുതല്‍ പാനീയങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കൊക്കകോളയും പെപ്‌സിയും ബഹിഷ്‌കരിക്കാന്‍ തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചൊവ്വാഴ്ച മുതല്‍ പാനീയങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരിക്കുന്നത്.
കടുത്ത വരള്‍ച്ചയില്‍ കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ നടപടി. കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ബഹിഷ്‌കരിക്കുന്നത് ഏഴ് ലക്ഷം വ്യാപാരികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.