Currency

ഭാരതീയ പ്രവാസി പരിഷത് സാല്‍മിയ ഏരിയ ‘സ്ത്രീശക്തി’ രൂപീകരിച്ചു

സുജിത് സുരേശൻMonday, April 24, 2017 7:06 pm

കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ വിഭാഗമായസ്ത്രീശക്തി സാല്‍മിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. സാല്‍മിയ ഏരിയ പ്രസിഡന്റ് രമേശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ചന്ദ്രിക പ്രസാദ് (പ്രസിഡന്റ്), ബിനി അനൂപ് (വൈസ് പ്രസിഡന്റ്), ശ്രീകല ദിലീപ് (സെക്രട്ടറി), ചന്ദ്രിക രവികുമാര്‍ (ജോയിന്റ് സെക്രട്ടറി), സുലേഖ അജയ് (ട്രഷറര്‍), ശ്രീവിദ്യ ദിലീപ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രതി വെങ്കിട്, രാധിക രാജേന്ദ്രന്‍, ശ്രീവിദ്യ വേണുഗോപാല്‍, ശ്രീലത വിജയന്‍, രാജശ്രീ, സുജാത മേനോന്‍, ശ്രീല രവിപ്രസാദ്, എന്നിവരേയും തെരഞ്ഞെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x