Currency

‘ജി.എസ്.ടിയും രാഷ്ട്രപുരോഗതി’യും വിഷയത്തില്‍ ചർച്ച സദസ്സ് സംഘടിപ്പിക്കുന്നു

Wednesday, August 16, 2017 3:51 pm

ഭാരതത്തിന്റെ എഴുപതാം സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ പ്രവാസി പരിഷത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.

കുവൈറ്റ് സിറ്റി : ഭാരതത്തിന്റെ എഴുപതാം സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ പ്രവാസി പരിഷത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. ‘ജി.എസ്.ടിയും രാഷ്ട്ര പുരോഗതിയും’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സദസ്സ് ആഘോഷങ്ങളുടെ ഭാഗമായി നടക്കും. അബ്ബാസിയ അമൃതംഹാളില്‍ (ബിപിപി ഓഫീസ് ഹാള്‍) ആഗസ്റ്റ് 18ന് വൈകുന്നേരം 5നാണ് പരിപാടികള്‍ നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x