Currency

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനകാലാവധി ആറ് മാസത്തേക്ക് നീട്ടി

സ്വന്തം ലേഖകന്‍Wednesday, December 20, 2017 2:52 pm

മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനകാലാവധി നീട്ടി. ആറ് മാസത്തേക്കാണ് പ്രവര്‍ത്തനകാലാവധി നീട്ടിയത്്. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയാണ് ഇക്കാര്യം അറിയിച്ചത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ലീഗ് എം.പിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x