
റിയാദ്: സൗദിയില്‍ ട്രാഫിക് നിയമലംഘനം നിരീക്ഷിക്കാന്‍ അതിനൂതന സംവിധാനം ഏര്‍പ്പെടുത്തുന്നു. സൗദി ട്രാഫിക് വിഭാഗമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. സാഹിര്‍ കാമറകള്‍ക്കും താല്‍ക്കാലികമായി റോഡുകളില്‍ സ്ഥാപിക്കുന്ന കാമറകള്‍ക്കും പുറമെയാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
റോഡില്‍ സ്ഥാപിക്കുന്ന സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഉപയോഗം നിരീക്ഷിക്കുന്ന കാമറകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.