പൗരത്വ അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനായി പുതിയ പദ്ധതി നടപ്പാക്കിയെന്നും, പൗരത്വം ലഭിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് ഈ പുതിയ കണക്കുകള്‍ പുറത്തുവന്നത്. 27,000 യു കെ പൗരന്മാരും, 17,000 ചൈനീസ് പൗരന്മാരും പൗരത്വ അപേക്ഷ നല്കി കാത്തിരിക്കുന്നുണ്ട്.