ജര്‍മനിയിലെ സ്ത്രീകള്‍ക്ക് കിട്ടുന്ന ശരാശരി പെന്ഷന്, പുരുഷന്മാര് കിട്ടുന്നതിന്റെ പകുതി മാത്രം.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് റ്യാന്‍എയര്‍ പൈലറ്റുമാര്‍ ചരിത്രത്തിലാദ്യമായി സമരത്തിലേക്ക്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ നാടകീയ വര്‍ധനയാണ് രാജ്യത്തുണ്ടായിരിക്കുന്നത്.
ജര്‍മനിയില്‍ അംഗീകാരമില്ലാത്ത വിദേശ നഴ്സിങ് യോഗ്യതകള്‍ ഉള്ളവര്‍ക്ക് ജര്‍മനിയില്‍ നഴ്സിങ് ജോലി ചെയ്യാന്‍ ക്വാളിഫിക്കേഷന്‍ പ്രോഗ്രാം ആവശ്യമാണ്
20 പേര് മാത്രമാണ് ഇവിടെ താമസിക്കുന്നത്. പഴയ പൂര്‍വ ജര്‍മനിയിലെ ഈ ചെറിയ ഗ്രാമത്തില്‍ ഇപ്പോള്‍ ഏറെയും ഒഴിഞ്ഞു കിടക്കുന്ന വീടുകളാണ്.
ജർമ്മൻ റെയിൽവേ ദീര്‍ഘദൂര ട്രെയിൻ സര്‍വീസുകളുടെ ടൈം ടേബിളിൽ വരുത്തിയ മാറ്റം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
ജര്‍മനിയിലെ സോഷ്യലിസ്ററ് ഡമോക്രാറ്റിക് പാര്‍ട്ടി അദ്ധ്യക്ഷനായി മാര്ട്ടിന് ഷുള്‍സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ജർമ്മനിയിൽ എത്തുന്നതിനു മുമ്പ് ഇവിടെ ഇന്ത്യക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയെന്നു അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.
പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അഞ്ചിലൊന്ന് ജര്‍മന്‍ കുട്ടികള്‍ക്കും വായിക്കാനറിയില്ലെന്ന് പഠന റിപ്പോർട്ട്.
മഞ്ഞുവീഴ്ചയെ തുടർന്നുള്ള മഴയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.