ശാസ്ത്രജ്ഞന്മാര്ക്കും ഗവേഷകര്‍ക്കുമായി യുകെ പുതിയ വിസ ആരംഭിക്കുന്നു. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഗവേഷകര്‍ക്കാണ് ഈ വിസ ഉപകാരപ്രദമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ഈ വിസയുടെ കാലാവധി. രാജ്യത്തിന്റെ ഗവേഷണ മേഖല വികസിപ്പിക്കുന്നതിനുള്ള ഈ നടപടി ഇന്ത്യക്കാര്‍ക്കും ഗുണകരമാവും.
872 പേർക്ക് തൊഴിൽ നഷ്ട്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഓൺലൈൻ ഷോപ്പിങ്ങുകളുടെ തള്ളിക്കയറ്റമാണ് ഷോറൂമുകൾ പൂട്ടുവാൻ മാർക് ആൻഡ് സ്പെൻസർ അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം.
ബ്രിട്ടീഷ് പാസ്പോര്ട്ടിനുള്ള് അപേക്ഷാ ഫീസ് വര്‍ധന ഈസ്റററിനു മുന്‍പ് പ്രാബല്യത്തിൽ വരും.
ഭാവിയിൽ ഇത്തരം പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണു അന്വേഷണം.
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6.5 ശതമാനം ശമ്പള വർധന നൽകാമെന്നു സർക്കാർ.
ജനങ്ങളോട് ജല ഉപയോഗം പരിമിതപ്പെടുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു
സ്കൂളുകൾ പലതും അടച്ചു. പൊതുഗതാഗതം താറുമാറായ നിലയിലാണ്.
ഏഴ് വര്‍ഷക്കാലത്തിനിടെ ആദ്യമായാണു ടിവി ലൈസന്‍സ് ഫീസ് വർധിക്കുന്നത്.
വരും ദിവസങ്ങളിലും പൗണ്ട് മികവ് കാട്ടും എന്നാണ് വിലയിരുത്തപ്പെടുന്നത്
നിലവിൽ ടയർ 2 വിസയിൽ യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ളവരെ നിയമിക്കുന്നതിനു നിയന്ത്രണമുണ്ട്.