തേംസ് നദിക്കരികിൽ രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചു
യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള മലയാളികള്‍ അടക്കമുള്ള കുടിയേറ്റ തൊഴിലാളികളിൽ നിന്നും എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് പ്രതിവർഷം 400 പൗണ്ട് ഈടാക്കാൻ തീരുമാനം.
ഇന്ത്യയിൽ നിന്നു ടയർ 2 വിസയിൽ യുകെയിലെത്തുന്നവർ ഐടി തൊഴിൽ രംഗത്ത് സ്വദേശികൾക്കു കനത്ത വെല്ലുവിളിയെന്നു പഠനഫലം.
പോസ്റ്റൽ വഴിയുള്ള ബ്രിട്ടീഷ് പാസ്പോര്‍ട്ടുകളുടെ അപേക്ഷാ നിരക്ക് കുത്തനെ കൂട്ടുന്നു.
ഹൗസ് ഓഫ് കോമണ്‍സ് അനുമതി നല്കിയ യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രക്സിറ്റ് ബില്ലിൽ പൊളിച്ചെഴുത്തു വേണമെന്ന് പ്രഭുസഭ
1990-കള്‍ക്ക് ശേഷം യുകെയിൽ കുറ്റകൃത്യങ്ങളിൽ റെക്കോര്‍ഡ് വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
മുൻഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കെയ്സില്‍ അടച്ച് മാലിന്യകൂമ്പാരത്തിൽ തള്ളിയ കേസിൽ ഇന്ത്യക്കാരനെതിരായ വിചാരണ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയിൽ തുടങ്ങി.
രാജ്യത്ത് രണ്ടുവര്‍ഷത്തിനിടെ കടുത്ത തണുപ്പ് ആണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത്.
അനധികൃത കുടിയേറ്റക്കാരെ മടക്കിക്കൊണ്ടുവരുന്നതും, രഹസ്യ വിവരങ്ങളും മറ്റ് രേഖകളും കൈമാറുന്നതും സംബന്ധിച്ച രണ്ട് കരാറുകളില്‍ ഇന്ത്യയും ബ്രിട്ടണും ഒപ്പുവെച്ചു.
ബ്രക്സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനിൽ നിന്നുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ബ്രിട്ടീഷ് പൗരന്മാര് ഐറിഷ് പാസ്പോര്‍ട്ട് എടുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്