Currency

ഒക്ടോബർ 1, 2 തീയ്യതികളിൽ കുവൈറ്റ് ഇന്ത്യൻ എംബസ്സി പ്രവർത്തിക്കുന്നതല്ല

സ്വന്തം ലേഖകൻSaturday, September 30, 2017 10:18 pm

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസ്സി ഒക്ടോബർ ഒന്ന്, രണ്ട് തീയ്യതികളിൽ പ്രവർത്തിക്കുന്നതല്ലെന്നു അധികൃതർ അറിയിച്ചു. മുഹറം, ഗാന്ധി ജയന്തി എന്നിവ പ്രമാണിച്ചാണു അവധി. അതേസമയം അടിയന്തിര ആവശ്യക്കാർക്കു സേവനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയതായും എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x