
അബുദാബി: പാര്‍ക്കിങ് പെര്‍മിറ്റുകള്‍ പുതുക്കാനും പിഴകള്‍ അടയ്ക്കാനും അബുദാബിയില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. www.dot.gov.abudhabi വെബ്‌സൈറ്റില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അബുദാബി ഗതാഗതവകുപ്പ് അറിയിച്ചു.
ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സേവനത്തിന്റെ ഗുണമേന്മയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സേവനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.