ദുബായ്: ശൈഖ് സായിദ് റോഡില്‍ ജുമൈറയുടെ ഹൃദയ ഭാഗത്ത് 47.7 കോടി ചതുരശ്രയടി വിസ്തൃതിയില്‍ ഒരുങ്ങുന്ന ജുമൈറ സെന്‍ട്രല്‍ പ്രൊജക്റ്റിന്റെ പ്രഖ്യാപനം നടന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ജുമൈറ സെന്‍ട്രല്‍ പ്രൊജക്ടിന്റെ പ്രഖ്യാപനം നടത്തിയത്.
അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന സിറ്റിയിൽ ‘ആകാശ കാർ’ യാത്രയും ഉണ്ടാകും. 19ലധികം വരുന്ന സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ ചേര്‍ന്നാണ് ജുമൈറ സെന്‍ട്രല്‍ എന്ന അതി ബൃഹദ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പോവുന്നത്. ദുബൈ ഹോള്‍ഡിംഗിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.
ജുമൈറ സെന്‍ട്രല്‍ പ്രൊജക്റ്റ് – പ്രധാന പ്രത്യേകതകൾ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.