എഞ്ചിനീയറിങ്- ടെക്നീഷ്യന് മേഖലയിലുള്ളവര്‍ക്ക് രജിസ്ട്രേഷനില്ലാതെ നിലവില്‍ താമസ രേഖ അഥവാ ഇഖാമ പുതുക്കാനാകില്ല. സമാന സ്വഭാവത്തിലാണ് അക്കൗണ്ട് മേഖലയിലും പുതിയ പരിഷ്കാരം. വ്യാജ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ നൈപുണ്യവും അംഗീകൃത കോഴ്സുകളുമില്ലാത്തവരെ പിടികൂടുകയാണ് ലക്ഷ്യം.