ഫ്ളൈനാസ് ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 49 റിയാല്‍ മുതലും, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 209 റിയാല്‍ മുതലുമാണ് ചാര്‍ജ് ഈടാക്കുന്നത്. ഇന്ത്യയിലേക്കുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 209 റിയാല്‍ മുതല്‍ 609 റിയാല്‍ വരെ മാത്രമേ വണ്‍വേ യാത്രക്ക് ഈടാക്കുന്നുള്ളു.മുഴുവന്‍ ബുക്കിംഗുകള്‍ക്കും 20 ശതമാനം ഇളവുമായി സൗദി എയര്‍ലൈന്‍സും രംഗത്തുണ്ട്. സെപ്തംബര്‍ 23നാണ് സൗദിയുടെ ദേശീയ ദിനാഘോഷം.