2022ഓടെ 5.3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കുമെന്നു നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2022 ഖത്തര്‍ ഫിഫ ലോകകപ്പിന് മുന്‍പ് 5.3 കോടിയും 2022ന് ശേഷം 6 കോടി യാത്രക്കാരും എന്ന ലക്ഷ്യത്തിലേക്കാണ് നടപടികള്‍ മുന്നേറുന്നത്.