അല്‍ ഘരിയ റോഡിന്റെ ഇരു വശങ്ങളിലേക്കുമുള്ള റോഡുകളില്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. ഇരുവശങ്ങളിലേയും ഗതാഗതം സമാന്തര പാതയിലേക്ക് മാറ്റും. ഒരു മാസത്തേക്കാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.