പാസ്പോര്‍ട്ടിനായി അപേക്ഷിക്കുന്നതിന്, ഒരു വ്യക്തി ആദ്യമായി സന്ദര്‍ശിക്കേണ്ടത് അടുത്തുള്ള പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിലാണ്. അല്ലെങ്കില്‍ പാസ്പോര്‍ട്ട് സേവാ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍ ചില വ്യവസ്ഥകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. ഇവ എന്തൊക്കെയെന്ന് പരിശോധിക്കാം.