പതിനൊന്നാമത് അബുദാബി ആര്‍ട് പ്രദര്‍ശനം നവംബര്‍ 21, 22, 23 തീയതികളില്‍ മനാറത് അല്‍ സാദിയാത്തില്‍ നടക്കും. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്.