അവകാശങ്ങളും കടമകളും ബോധ്യപ്പെടുത്തുന്നതിലൂടെ മാത്രമേ മികച്ച തൊഴിലുടമ, തൊഴിലാളി ബന്ധം രൂപപ്പെടുകയുള്ളൂവെന്ന് തൊഴിലാളി സമിതി വ്യക്തമാക്കി. ആരോഗ്യകരമായ തൊഴില്‍ സാഹചര്യം ഒരുക്കാനുള്ള യു.എ.ഇ സര്‍ക്കാറിന്റെ നിര്‍ദേശത്തിന്റെ വെളിച്ചത്തിലാണ് ബോധവത്കരണം.