ഗര്‍ഭം സ്ഥിരീകരിക്കുന്ന സമയത്ത് ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ സ്പന്ദനം ഉണ്ടെങ്കില്‍ അബോര്ഷന് അനുവദിക്കാന്‍ പാടില്ലെന്ന നിയമത്തിന് അംഗീകാരം. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന അബോര്ഷന് നിരോധനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയില്‍ ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ലൂസിയാന സ്റ്റേറ്റില്‍ നിയമം പ്രത്യേക ഭേദഗതിയോടെയാണ് പാസാക്കിയത്.