പ്രവാസകളും സൗദിയില്‍ താമസിക്കുന്നവരുടെ ആശ്രിതരും ഇത്തരത്തില്‍ ബയോമെട്രിക് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. അല്ലാത്തവര്‍ക്ക് ജവാസാത്തിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാവുകയില്ല. വിരലടയാളങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജവാസാത്തിന്റെ കംപ്യൂട്ടര്‍ സിസ്റ്റം വഴി എന്തെങ്കിലും ഇടപാടുകള്‍ നടത്താനും നടപടികള്‍ പൂര്‍ത്തീകരിക്കാനോ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.