ഡ്രൈവിങ് കാര്യക്ഷമമാക്കുന്നതിന് അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പാക്കുന്ന ഈ സംവിധാനം ആറു മാസത്തിനകം പ്രാബല്യത്തില്‍ വരും. ആദ്യ ലംഘനം നടന്ന് മൂന്ന് വര്‍ഷത്തിനകം 90 പോയിന്റ് ഒരാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിഷ്കാരം.